?????????? ???????? ???????? ???

ദുബൈയിലും ഷാർജയിലും അജ്​മാനിലും മഴ

ദുബൈ: കടുത്തവേനൽ ചൂടിൽ ഉരുകുന്നതിനിടെ ആശ്വാസം പെയ്​ത്​ ദു​ൈബ, ഷാർജ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്​ച മഴ ലഭിച്ചു. ചിലയിടങ്ങളിൽ മിതമായ മഴയും ചിലയിടങ്ങളിൽ ശക്​തമായ മഴയുമാണ്​ പെയ്​തത്​. ഷാർജയിലെ അൽ മദാം, നസ്​വ, ദുബൈയിലെ മർഗാം, ലെഹ്​ബാബ്​ പ്രദേശങ്ങളിൽ കനത്ത മഴ പെയ്​തു.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അജ്മാൻ എമിറേറ്റ് എല്ലാ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടായി. ചിലയിടങ്ങളിൽ മിതമായ തോതിലായിരുന്നു മഴയെങ്കിലും ഒരു മണിക്കൂറോളം തുടർന്നു, ഇത് താപനില കുറയാനും അന്തരീക്ഷത്തെ മയപ്പെടുത്താനും കാരണമായി.

Tags:    
News Summary - dubai-rain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.