പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന മൊ​യ്തീ​ൻ ഷാ​ക്ക് യു.​എ.​ഇ തി​രു​വ​ത്ര മു​സ്​​ലിം വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

അ​ബൂ​ദ​ബി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മൊ​യ്തീ​ൻ ഷാ​ക്ക് യു.​എ.​ഇ തി​രു​വ​ത്ര മു​സ്​​ലിം വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, അ​ൽ റ​ഹ്മ ചാ​രി​റ്റ​ബ്​​ൾ ട്ര​സ്​​റ്റ്, തി​രു​വ​ത്ര ബ്ര​ദേ​ഴ്​​സ് കൂ​ട്ടാ​യ്മ, യു.​എ.​ഇ തി​രു​വ​ത്ര മു​സ്​​ലിം വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ ക​മ്മി​റ്റി എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫാ​ത്തി​മ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി ഡ​യ​റ​ക്ട​റും യു.​എ.​ഇ തി​രു​വ​ത്ര മു​സ്​​ലിം വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, അ​ൽ റ​ഹ്മ ചാ​രി​റ്റ​ബ്​​ൾ ട്ര​സ്​​റ്റ്​ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​സി​ഡ​ൻ​റു​മാ​യ ഇ.​പി. മൂ​സ ഹാ​ജി യാ​ത്ര​യ​യ​പ്പ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ച്ച്. താ​ഹി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. സ​ക്ക​രി​യ, മൊ​യ്തു​ട്ടി, കെ.​കെ. സി​ദ്ദീ​ഖ്, ഇ.​പി. അ​ബ്ബാ​സ്, ഗ​ഫൂ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ടി.​എ. കോ​യ സ്വാ​ഗ​ത​വും ഫി​റോ​സ് ചാ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.