അ​റി​വി​െ​ൻ​റ ഉ​ത്സ​വ​ത്തി​െ​ൻ​റ ഒ​രു​ക്ക​ങ്ങ​ൾ മു​ന്നേ​റു​ന്നു

ദു​ബൈ: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ- ക​രി​യ​ർ മാ​ർ​ഗ നി​​ർ​ദേ​ശ മേ​ള^ എ​ജ്യു​ക​ഫേ​യു​ടെ നാ​ലാ​മ​ത്​ അ​ധ്യാ​യ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​വേ​ശ​ക​ര​മാ​യി മു​ന്നേ​റു​ന്നു.
ഇൗ ​മാ​സം 26,27 തീ​യ​തി​ക​ളി​ൽ ദു​ബൈ മു​ഹൈ​സി​ന​യി​ലെ ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന എ​ജ്യൂ​ക​ഫേ ഇ​ക്കു​റി വൈ​വി​ധ്യ​മാ​ർ​ന്ന അ​റി​വി​െ​ൻ​റ ആ​ഘോ​ഷം ത​ന്നെ​യാ​യി​രി​ക്കും. മ​ക്ക​ളു​ടെ തു​ട​ർ​പ​ഠ​ന​വും തൊ​ഴി​ല​ധി​ഷ്​​ഠി​ത വി​ദ്യാ​ഭ്യാ​സ​വും സം​ബ​ന്ധി​ച്ച പ്ര​വാ​സി ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക്​ അ​റു​തി ന​ൽ​കാ​നും മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി കൂ​ടെ ന​ട​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ ഗ​ൾ​ഫ്​ മാ​ധ്യ​മം യു.​എ.​ഇ​യി​ൽ തു​ട​ക്ക​മി​ട്ട എ​ജ്യൂ​ക​േ​ഫ ഇ​ന്ന്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളു​ടെ ക​ല​ണ്ട​ർ ഇ​വ​ൻ​റാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു.
ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു മു​ഖ്യ​മാ​യും എ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ക്കു​റി എ​ല്ലാ ഭാ​ഷ​ക്കാ​രാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും മേ​ള​യി​ൽ പ​​​ങ്കു​ചേ​രാ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്നു​ണ്ട്. യു.​എ.​ഇ​യി​ലെ സ്​​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രും കു​ഞ്ഞു​ങ്ങ​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും നി​ർ​ദേ​ശി​ച്ച​തു പ്ര​കാ​ര​മാ​ണ്​ ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ മേ​ള​യു​ടെ തീ​യ​തി നി​ശ്​​ച​യി​ച്ച​തു ത​ന്നെ. ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ നി​ർ​ദേ​ശ​ക​ർ, പ്ര​ചോ​ദ​ന പ്ര​ഭാ​ഷ​ക​ർ, ചെ​റു​പ്പ​ത്തി​ലെ അ​സാ​ധ്യ പ്ര​തി​ഭ പ്ര​ക​ടി​പ്പി​ച്ച മി​ടു​മി​ടു​ക്ക​ർ, ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും പ്ര​മു​ഖ തു​ട​ർ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ എ​ജ്യൂ​ക​ഫേ​യി​ൽ അ​റി​വു പ​ക​രാ​ൻ എ​ത്തും. മെ​ഡി​ക്ക​ൽ^​എ​ഞ്ചി​നീ​യ​റി​ങ്​ എ​ൻ​ട്ര​ൻ​സി​ൽ ത​ൽ​പ​ര​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി ടെ​സ്​​റ്റും ഇ​തി​നൊ​പ്പ​മു​ണ്ടാ​വും. www.click4m.com മു​ഖേ​ന ര​ജി​സ്​​റ്റ​ർ ​െച​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പു​റ​മെ ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​െ​ങ്ക​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്​ 043902628, educafe@gulfmadhyamam.net

Tags:    
News Summary - educafe-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.