ദുബൈ: എജുകഫേയിൽ പങ്കെടുത്തവർക്കും സ്റ്റാളുകൾ സന്ദർശിച്ചവർക്കുമായി 'ഗൾഫ് മാധ്യമം'ഒരുക്കിയ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിനിടെ നൽകിയ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരിൽ നിന്നും സ്റ്റാളുകൾ സന്ദർശിച്ചവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 75ഓളം പേർക്കാണ് സമ്മാനം നൽകുന്നത്.
ഒന്നാം ദിവസം
സന അബൂബക്കർ (ഇന്ത്യ), ഇർഷാദ് (യു.എ.ഇ), ഇല്യാസ് അംബിഡാട്ടിൽ (കുവൈത്ത്), സിയ സുനു (യു.എ.ഇ), ഹെസ (യു.എ.ഇ), ജൊവാന മേരി ജെറ്റി (ഖത്തർ), അസദുല്ല സി.എ (ഇന്ത്യ), ഫാത്തിമ നദ (കുവൈത്ത്), ആദിത്യ പത്മകുമാർ (ബഹ്റൈൻ), ഹിഫ (ഒമാൻ), നിതാജു റഹാം (യു.എ.ഇ), ഫഹീം അദുലൈസ് (ഇന്ത്യ), റുസ്ബിഹ് ബഷീർ (ബഹ്റൈൻ), ഫാത്തിമ സി.എ (ഇന്ത്യ), ഫഹീം മുഹമ്മദ് അബ്ദുസലാം (യു.എ.ഇ), അമർ ഹംദാൻ (ഖത്തർ), അമിന ഷബീർ (ഇന്ത്യ), ജാക്സൺ ജേക്കബ് (ബഹ്റൈൻ), അക്കിഫ ജംഷീദ് ഹംസ (ഒമാൻ), നഈം സലീം (സൗദി), ഇമാൻ ഫിറോസ് (കുവൈത്ത്), ഷസ (ഇന്ത്യ), അനീസ് യാമ്പു (സൗദി).
രണ്ടാം ദിവസം
ഐശ്വര്യ (ബഹ്റൈൻ), ഫാത്തിമ നെഷ്വ ഷിറിൻ (യു.എ.ഇ), ഫിസ (യു.എ.ഇ), ഷാലിമ (യു.എ.ഇ), അബീർ ഫൈസൽ (ഖത്തർ), മുഹമ്മദ് സഹീൻ (ഇന്ത്യ), അഥിദേവ് (ബഹ്റൈൻ), അഷീർ റസീൻ (സൗദി), ഷഫ്ന ഷെറിൻ (ഇന്ത്യ), ഹൈസം നാസർ (സൗദി), അവ്വബ് സലീം (യു.എ.ഇ), അഹ്സാൻ (യു.എ.ഇ), ഹിബ പുതിയോട്ടിൽ (യു.എ.ഇ), അമർ ഹംദാൻ (ഖത്തർ), പി. അൻജുബ് (ഇന്ത്യ), ആദിത്യ അനിൽ (ബഹ്റൈൻ), അസന ഷാഫി (സൗദി), അംന (കുവൈത്ത്), അമിറ മുഹമ്മദ് ഹാഫിസ് (യു.എ.ഇ), അദീബ് സലീം (യു.എ.ഇ), അഫ്രോസ് ഹാദിൽ (യു.എ.ഇ), മുഹമ്മദ് അഷ്റഫ് (ഇന്ത്യ), ഫാത്തിമത്തുൽ സഹ്ല (ബഹ്റൈൻ), ഫാത്തിമ ഹാദിയ (യു.എ.ഇ), ആഖിഫ മുഹമ്മദ് (സൗദി).
സ്റ്റാൾ സന്ദർശിച്ചവരിലെ വിജയികൾ
മുഹമ്മദ് അഖീൽ (ഇന്ത്യ), എസ്. അഫീഫ് (ഇന്ത്യ), മേഘ്ന (ഇന്ത്യ), സി.എ. ഫാത്തിമ (ഇന്ത്യ), ഫഹീം (ഇന്ത്യ), മുഹമ്മദ് നാസിൽ (ഖത്തർ), റിദ (ഖത്തർ), േരഖ (ഖത്തർ), നഷ്വ സദർ (സൗദി), ഹനാന (സൗദി), ആദിൽ സലീം (സൗദി), ഫർസാന ഫാത്തിമ (സൗദി), സുൽഫിക്കർ അലി (സൗദി), അഞ്ജലി (സൗദി), സന മുഹമ്മദ് (യു.എ.ഇ), ഖുലൂദ് സലാം (യു.എ.ഇ), സുംന നജീബ് (യു.എ.ഇ), ലംയ (യു.എ.ഇ), മുഹ്സിൻ മൊയ്ദുണ്ണി (യു.എ.ഇ), ഫിസ (യു.എ.ഇ), ഹൃദയ തെരേസ(യു.എ.ഇ), നേഹ(യു.എ.ഇ), അജേഷ് (യു.എ.ഇ), അദീപ് സലീം (യു.എ.ഇ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.