പെരുന്നാൾ: ദുബൈയിൽ നാലുദിവസം സൗജന്യ പാർക്കിങ്​

ദുബൈ: ബലിപെരുന്നാളിനോട്​ അനുബന്ധിച്ച്​ നാലു ദിവസം ദുബൈയിൽ പാർക്കിങ്​ സൗജന്യമായിരിക്കുമെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

ജൂലൈ 19 മുതൽ 22 വരെയാണ്​ സൗജന്യം. എന്നാൽ, മൾട്ടി ലെവൽ പാർക്കിങ്​ ടെർമിനലുകളിൽ ഇത്​ ബാധകമല്ല. അറഫ ദിനമടക്കം ഈദുൽ അദ്​ഹയോടനുബന്ധിച്ച്​ യു.എ.ഇയിൽ പൊതു-സ്വകാര്യ മേഖലകളിൽ നാല് ദിവസത്തെ അവധിയാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.ഇതിനൊപ്പം രണ്ട് ദിവസത്തെ വാരാന്ത്യ അവധിയും ചേർന്ന് ദുബൈ നിവാസികൾക്ക് ആറ് ദിവസം ലഭിക്കും.

Tags:    
News Summary - Eid: Four days of free parking in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.