തെരഞ്ഞെടുപ്പ് ഒക്ടോബർ ആദ്യവാരം -ഇന്ത്യൻ അസോസിയേഷൻ ഷാർജ

ഷാ​ർ​ജ: ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​ക്​​ടോ​ബ​ർ ആ​ദ്യ​വാ​രം ന​ട​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.യു.​എ.​ഇ​യി​ലെ അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ൻ സാ​ധി​ക്കൂ. ഇ​തി​നാ​യി ആ​ദ്യം ഭ​ര​ണ​ഘ​ട​ന ആ​വ​ശ്യ​മാ​ണ്. 1979ൽ ​നി​ർ​മി​ച്ച അ​സോ​സി​യേ​ഷ​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ൽ ചി​ല സു​പ്ര​ധാ​ന​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്​ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​ന്​ സ​ർ​ക്കാ​റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. സം​ഘ​ട​ന​യു​ടെ ന​ല്ലൊ​രു ശ​ത​മാ​നം അം​ഗ​ങ്ങ​ളും സ്കൂ​ൾ അ​വ​ധി ആ​യ​തി​നാ​ൽ നാ​ട്ടി​ലേ​ക്ക്​ പോ​യി​രി​ക്കു​ക​യാ​ണ്.ഇ​വ​ർ തി​രി​ച്ചെ​ത്തു​ന്ന സ​മ​യം​ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​ക്​​ടോ​ബ​ർ ആ​ദ്യ​വാ​രം ന​ട​ത്താ​മെ​ന്ന്​ മാ​നേ​ജി​ങ്​ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​തെ​ന്നും സം​ഘ​ട​ന വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Election first week of October -Indian Association Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.