യു.​എ.​ഇ പ്ര​വാ​സി മ​ല​യാ​ളി വ​നി​ത​ക​ള്‍ക്ക് ലേ​ഖ​ന മ​ത്സ​രം

ദു​ബൈ: ‘എ​ന്‍റെ പ്ര​വാ​സം, എ​ന്‍റെ ജീ​വി​തം’ വി​ഷ​യ​ത്തി​ല്‍ യു.​എ.​ഇ​യി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി വ​നി​ത​ക​ള്‍ക്കാ​യി കാ​ഫ് ദു​ബൈ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലേ​ഖ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​ഞ്ചു പു​റ​ത്തി​ല്‍ ക​വി​യാ​ത്ത ലേ​ഖ​ന​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 10ന് ​മു​മ്പാ​യി calfnilapadu@gmail.com ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലേ​ഖ​ന​ങ്ങ​ളി​ല്‍ മൂ​ന്ന് പേ​ര്‍ക്ക് സെ​പ്റ്റം​ബ​ര്‍ 29ന് ​ദു​ബൈ കെ.​എം.​സി.​സി​യി​ല്‍ വെ​ച്ച് ന​ട​ക്കു​ന്ന ‘എ​ന്‍റെ പ്ര​വാ​സം, എ​ന്‍റെ ജീ​വി​തം’ പ​രി​പാ​ടി​യി​ല്‍ വെ​ച്ച് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കും. വി​വ​ര​ങ്ങ​ള്‍ക്ക്: 050 776 2201.

Tags:    
News Summary - Essay Competition for UAE Expatriate Malayali Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.