എക്സ്​പോ സന്ദർശകർ 1.20 കോടി കവിഞ്ഞു

ദുബൈ: മഹാമേളയിലേക്കുള്ള സന്ദർശകരുടെ പ്രവാഹം തുടരുന്നു. എക്സ്​പോ 130 ദിവസം പിന്നിട്ടപ്പോൾ സന്ദർശകരുടെ എണ്ണം 1.20 കോടി കവിഞ്ഞതായി അധികൃതർ വ്യക്​തമാക്കി. വിർച്വലായി എക്സ്​പോ സന്ദർശിച്ചവരുടെ എണ്ണം 11 കോടി കവിഞ്ഞു.

മാർച്ച്​ 31നാണ്​ എക്സ്​പോ സമാപിക്കുന്നത്​.

ആറ്​ മാസത്തിനിടെ രണ്ട്​ കോടി സന്ദർശകർ എത്തുമെന്നാണ്​ എക്സപോ അധികൃതരുടെ കണക്ക്​ കൂട്ടൽ.

അവസാന മാസങ്ങളിൽ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്​. ഇതിന്‍റെ ഭാഗമായി കൂടുതൽ പരിപാടികൾ എക്സ്​പോയിൽ അരങ്ങേറും.

Tags:    
News Summary - Expo 2020 visitors exceed 1.20 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.