ലുലുവി​െൻറ പേരിൽ വ്യാജ പ്രചാരണം

ദുബൈ: ലുലു മാളുകൾ, ഹൈപ്പർ മാർക്കറ്റ്, മറ്റു അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റ് കോപ്പി കാണിക്കണമെന്ന പ്രചാരണം വ്യാജമാണെന്ന്​ ലുലു കമ്യൂണിക്കേഷൻ ഡയറക്​ടർ വി. നന്ദകുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം ലുലുവി​െൻറ പേരിൽ വ്യാപകമായി വ്യാജ പോസ്​റ്റർ പ്രചരിച്ചിരുന്നു.

Tags:    
News Summary - Fake propaganda in the name of Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.