ഓ​ട​ൻ​സ്​ ഓ​വ​ർ​സീ​സ്​ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഓ​ട​ൻ​സ്​ ഓ​വ​ർ​സീ​സ്​ കു​ടും​ബ​സം​ഗ​മം

ദു​ബൈ: ക​ണ്ണൂ​ർ സി​റ്റി​യി​ലെ പു​രാ​ത​ന കു​ടും​ബ​മാ​യ ഓ​ട​ൻ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മം ദു​ബൈ മം​മ്​​സാ​റി​ലെ ഓ​ട​ൻ അ​ഷ്​​റ​ഫി​ന്‍റെ വി​ല്ല​യി​ൽ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ന​ട​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് ഓ​ട​ൻ കു​ടും​ബം ചെ​യ്ത സേ​വ​ന​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. സം​ഗ​മ​ത്തി​ന് ഓ​ട​ൻ അ​ഷ്​​റ​ഫ്, ഓ​ട​ൻ സ​ലാം, ഓ​ട​ൻ ഫി​റോ​സ്, ഫ​വാ​സ്, മു​ഫീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​ട്ടി​ൽ നി​ന്ന് ഓ​ട​ൻ ഹാ​രി​സും സ​ന്ദ​ർ​ശ​ന​ത്തി​ന് വ​ന്ന സി.​കെ. റ​ശീ​ദ് എ​ൻ​ജി​നീ​യ​ർ (സൗ​ദി) എ​ന്നി​വ​രും ആ​ശം​സ നേ​ർ​ന്നു. ഫാ​ഷ​ൻ ഡി​സൈ​ന​ർ ന​ദ അ​ഷ്​​റ​ഫ് മൈ​ലാ​ഞ്ചി ഡി​സൈ​നി​ങ്​ ന​ട​ത്തി. കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - Family Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.