ദുബൈ: ദർശന കലാ സാംസ്കാരിക വേദി കുടുംബ സംഗമം നടന്നു. പ്രസിഡൻറ് നസീർ പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. ട്രഷറർ അനിൽ കുമാർ, ജോ. സെക്രട്ടറി സുധീഷ് കൊപ്പം, ആർട്സ് സെക്രട്ടറി കൃഷ്ണകുമാർ, സീനിയർ മെംബർ സതീഷ് കൊല്ലം, വനിത കൺവീനർ അർഷിദ അനിമേഷ്, ജോ. കൺവീനർ ദീദി ലിേൻറാ, കോഒാഡിനേറ്റർ ബിജു വാര്യർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സുനിൽ ഷൊർണൂർ സ്വാഗതം പറഞ്ഞു. നിയാസ് നാദാപുരം ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.