ഇ​ൻ​കാ​സ് മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ കു​ടും​ബ​സം​ഗ​മം ലോ​ഗോ പ്ര​കാ​ശ​നം ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കു​ന്നു

കു​ടും​ബ​സം​ഗ​മം ലോ​ഗോ പ്ര​കാ​ശ​നം

ദു​ബൈ: ദു​ബൈ ഇ​ൻ​കാ​സ് മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന 'സ്നേ​ഹ​സം​ഗ​മം 2021' കു​ടും​ബ​സം​ഗ​മ​ത്തി​െൻറ ലോ​ഗോ പ്ര​കാ​ശ​നം ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു.

ന​വം​ബ​ർ 26ന് ​ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും പൊ​തു​യോ​ഗ​വും വി​പു​ല​മാ​യി ന​ട​ത്തു​മെ​ന്ന് ദു​​ബൈ ഇ​ൻ​കാ​സ് മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ത​സ്‌​ലിം ക​രീം അ​റി​യി​ച്ചു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​പി. രാ​മ​ച​ന്ദ്ര​ൻ സ്നേ​ഹ​സം​ഗ​മ​ത്തി​ന് ആ​ശം​സ​ നേ​ർ​ന്നു. രാ​ജാ​റാം മോ​ഹ​ൻ, താ​രി​സ് മു​ഹ​മ്മ​ദ്, ന​ജീ​ബ് ജ​ലീ​ൽ, ഷം​സു​ദ്ദീ​ൻ പ​ട്ടി​ക്ക​ര, സ​ക്കീ​ർ പാ​മ്പ്ര, ജെ​ബീ​ഷ് ജ​മാ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Tags:    
News Summary - Family Reunion Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.