പി.ടി. തോമസിന്​ ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഒരുക്കിയ യാത്രാമൊഴി

പി.ടി. തോമസിന് ഷാർജയിൽ യാത്രാമൊഴി

ഷാർജ: പി.ടി. തോമസിന്​ ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ യാത്രാമൊഴി നൽകി. സംസ്കാര ചടങ്ങുകൾ അവസാനിക്കുന്നതുവരെ 'ചന്ദ്രകളഭം ചാർത്തി ഒഴുകും' എന്ന ഗാനത്തി​‍െൻറ പശ്ചാത്തലത്തിൽ പ്രവർത്തകർ മെഴുകുതിരി വെളിച്ചത്തിൽ അന്ത്യ ചടങ്ങുകൾ വീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്തു. പ്രസിഡൻറ്​ മഹാദേവൻ വളാഞ്ചേരിയിൽ, ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ, സെക്രട്ടറിമാരായ ചന്ദ്രപ്രകാശ് ഇടമന, അബ്​ദുൽ മജീദ്, അബ്​ദുൽ മനാഫ്, വൈസ് പ്രസിഡൻറ്​ ടി.എ. രവീന്ദ്രൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ വൈ.എ. റഹീം, മാനേജിങ് കമ്മിറ്റി അംഗം സാം വർഗീസ്, ഷാജി കാസിമി, ബാബുരാജ്, അക്ബർ എസ്​.ഐ എന്നിവർ നേതൃത്വം നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.