പി.​എ​സ്‌. യൂ​സു​ഫി​ന് ച​ല​ഞ്ചേ​ഴ്സ് ഓ​വ​ർ​സി​സ് ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

യാ​ത്ര​യ​യ​പ്പും പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും

ദു​ബൈ: നീ​ണ്ട നാ​ൽ​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മം ന​ൽ​കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ചേ​റ്റു​വ സ്വ​ദേ​ശി​യും നാ​ടി​ന്‍റെ ക​ലാ സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന പി.​എ​സ്‌. യൂ​സു​ഫി​ന് ച​ല​ഞ്ചേ​ഴ്സ് ഓ​വ​ർ​സി​സ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി. പ്ര​സി​ഡ​ന്‍റ്​ ഷീ​ദ് അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഷി അ​ബ്ദു സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഷീ​ർ ക​ന്ന​ത്തു​പ​ടി, ഷ​മീ​ർ.​കെ.​എം, ഷാ​ന​വാ​സ് ഹം​സ, റാ​ഫി സൈ​ദു, അ​ക്കു അ​ക്ബ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​നു​വ​രി 14ന് ​ച​ല​ഞ്ചേ​ഴ്സ് ഓ​വ​ർ​സി​സ് ഒ​രു​ക്കു​ന്ന ഷെ​ഫി മാ​ഷ് മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ഫെ​സ്റ്റി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു.

Tags:    
News Summary - Farewell and Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.