എ​ച്ച്. അ​ബ്ദു​ൽ ക​രീ​മി​ന്​ ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം ഉ​പ​ഹാ​രം ന​ൽ​കു​ന്നു

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ഷാ​ര്‍ജ : 44 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി എ​ച്ച്. അ​ബ്ദു​ൽ ക​രീ​മി​ന് (69) ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

1980ലാ​ണ് ക​രീം ആ​ദ്യ​മാ​യി യു.​എ.​ഇ.​യി​ലെ​ത്തി​യ​ത്. യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്നു. നി​ല​വി​ൽ ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം ഷാ​ർ​ജ പ്ര​സി​ഡ​ന്‍റും ഇ​ൻ​കാ​സ് ഷാ​ർ​ജ സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

തു​ട​ക്ക​ത്തി​ൽ ഷാ​ർ​ജ​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യും തു​ട​ർ​ന്ന് മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്മാ​നാ​യും ജോ​ലി ചെ​യ്തി​രു​ന്നു. ആ ​സേ​വ​നം അ​വ​സാ​നി​പ്പി​ച്ച്​ പി​ന്നീ​ട്​ സ്വ​ന്തം ബി​സി​ന​സ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ര​ഘു​കു​മാ​ർ മ​ണ്ണൂ​രേ​ത്ത്, ശ്രീ​രേ​ഷ്, യേ​ശു​ദാ​സ്, അ​നി​ൽ​കു​മാ​ർ, മ​നോ​ജ് മ​നാ​മ, നി​സാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - farewell to H. Abdul Kareem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.