പ്ര​ഭാ​ക​ര​ൻ പു​റ​ക്കാ​ടി​ന് പെ​രു​മ പ​യ്യോ​ളി യു.​എ.​ഇ ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

പ്ര​ഭാ​ക​ര​ൻ പു​റ​ക്കാ​ടി​ന് യാ​ത്ര​യ​യ​പ്പ്

ഷാ​ർ​ജ: ദീ​ർ​ഘ​കാ​ലം പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച പ്ര​ഭാ​ക​ര​ൻ പു​റ​ക്കാ​ടി​ന് പെ​രു​മ പ​യ്യോ​ളി യു.​എ.​ഇ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ക​ഴി​ഞ്ഞ 33 വ​ർ​ഷ​മാ​യി ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന പ്ര​ഭാ​ക​ര​ൻ യു.​എ.​ഇ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ അം​ഗ​മാ​ണ്. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​രേ​ഷ് തി​ക്കോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​യാ​യ ഇ​സ്മാ​യി​ൽ മേ​ല​ടി ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

അ​സീ​സ് സു​ൽ​ത്താ​ൻ, സ​ത്യ​ൻ പ​ള്ളി​ക്ക​ര, ഷാ​ജി ഇ​രി​ങ്ങ​ൽ, മൊ​യ്തീ​ൻ പ​ട്ടാ​യി, ഷാ​മി​ൽ മൊ​യ്തീ​ൻ, സ​തീ​ഷ് പ​ള്ളി​ക്ക​ര, സ​ത്യ​ൻ യു, ​നി​ഷാ​ദ് മൊ​യ്തു, ടി.​കെ. ഗ​ഫൂ​ർ, ഉ​നൈ​സ്, മൊ​യ്‌​ദു പെ​രു​മാ​ൾ​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​നി​ൽ പാ​റേ​മ്മ​ൽ സ്വാ​ഗ​ത​വും ഷ​ഹ​നാ​സ് തി​ക്കോ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farewell to Prabhakaran Purakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.