ഫ്ലൈ ​വി​ത്ത്​ ഇ​ൻ​കാ​സി​െൻറ ഭാ​ഗ​മാ​യി ദു​ബൈ ഇ​ൻ​കാ​സ് ക​മ്മി​റ്റി​ക്കു​ വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​ ന​ദീ​ർ കാ​പ്പാ​ട് ന​ൽ​കി​വ​രു​ന്ന 50ാമ​ത്തെ ടി​ക്ക​റ്റ് വി​ത​ര​ണ ച​ട​ങ്ങ്

50ാം ടി​ക്ക​റ്റ്​ വി​ത​ര​ണം

ദു​ബൈ: ഫ്ലൈ ​വി​ത് ഇ​ൻ​കാ​സി​െൻറ ഭാ​ഗ​മാ​യി ദു​ബൈ ഇ​ൻ​കാ​സ് ക​മ്മി​റ്റി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​ ന​ദീ​ർ കാ​പ്പാ​ട് സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്ന ടി​ക്ക​റ്റി​െൻറ 50ാമ​ത്തെ ടി​ക്ക​റ്റ് കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി സ​ജു​രാ​മ​ന് കൈ​മാ​റി. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ഇ.​പി. ജോ​ൺ​സ​ൺ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​പി. രാ​മ​ച​ന്ദ്ര​ൻ, ജേ​ക്ക​ബ് പ​ത്ത​നാ​പു​രം, ടി.​പി. അ​ഷ്‌​റ​ഫ്, സി. ​മോ​ഹ​ൻ​ദാ​സ്, ദു​ബൈ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ, ട്ര​ഷ​റ​ർ സി.​പി. ജ​ലീ​ൽ ഫ്ലൈ ​വി​ത്ത് ഇ​ൻ​കാ​സ് ചീ​ഫ് കോ ​ഓ​ഡി​നേ​റ്റ​ർ മു​നീ​ർ കു​മ്പ​ള, ദു​ബൈ ക​മ്മി​റ്റി​യു​ടെ സീ​നി​യ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ശു​കൂ​ർ വ​ണ്ടൂ​ർ, സി.​എ. ബി​ജു, നൂ​റു​ൽ ഹ​മീ​ദ്, ബ​ഷീ​ർ ന​ര​ണി​പ്പു​ഴ, ഡോ. ​വി.​എ. ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.