പി.​വി. ശി​ഹാ​ബ് മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ലോ​ഗോ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഫുട്ബാൾ ടൂർണമെന്‍റ്​ ലോഗോ പ്രകാശനം

അ​ജ്മാ​ൻ: കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം നാ​ലാ​മ​ത് പി.​വി. ശി​ഹാ​ബ് മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ലോ​ഗോ അ​ജ്മാ​ൻ ഉ​മ്മു​ൽ മു​അ്മി​നീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ പ്ര​കാ​ശ​നം​ചെ​യ്തു. അ​ജ്മാ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സൂ​പ്പി, മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​റ​ഹ്മാ​ൻ അ​രീ​ക്കോ​ട്, മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മ​ൻ​സൂ​ർ, വേ​ങ്ങ​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ സൈ​നു​ൽ ആ​ബി​ദ്, മ​ങ്ക​ട മ​ണ്ഡ​ലം വൈ. ​പ്ര​സി​ഡ​ന്‍റു​മാ​രാ​യ നാ​സ​ർ അ​ങ്ങാ​ടി​പ്പു​റം, മു​സ്ത​ഫ മൂ​ർ​ക്ക​നാ​ട്, ക​മ​റു​ദ്ദീ​ൻ, നൗ​ഫ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ സി​ദ്ദീ​ഖ്, നി​സാ​ർ, റ​ഷീ​ദ്, അ​ദ്നാ​ൻ , ട്ര​ഷ​റ​ർ സു​ബൈ​ർ മാ​മ്പാ​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Football tournament logo release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.