അബൂദബിയിൽ എയർ ആംബുലൻസ് തകർന്ന്​ നാലുമരണം

അബൂദബി: എയർ ആംബുലൻസ് തകർന്ന് നാലുപേർ മരിച്ചതായി അബൂദബി പൊലീസ് അറിയിച്ചു. രണ്ടു പൈലറ്റുമാർ, ഡോക്ടർ, നഴ്‌സ് എന്നിവരാണ് മരിച്ചത്.

ലെഫ്റ്റനന്‍റ്​ ഖമീസ് സയീദ് അൽ ഹാലി, ലെഫ്റ്റനന്‍റ്​ നാസർ മുഹമ്മദ് അൽ റാഷിദി, ഷാഹിദ് ഗുലാം, ജോയൽ മി​േന്‍റാ എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Four killed in air ambulance crash in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.