അ​ജ്​​മാ​ൻ ഇ​ൻ​കാ​സ്​ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്

സൗജന്യ മെഡിക്കൽ ക്യാമ്പ്

അ​ജ്‌​മാ​ൻ: കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ്​ പു​ന്ന നൗ​ഷാ​ദി​ന്‍റെ നാ​ലാം ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തി​ൽ അ​ജ്‌​മാ​ൻ ഇ​ൻ​കാ​സ് തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ജ്‌​മാ​ൻ ലൈ​ഫ് ലൈ​ൻ ക്ലി​നി​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ന് ഷാ​ഫി അ​ഞ്ച​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗീ​വ​ർ​ഗീ​സ് പ​ണി​ക്ക​ർ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ബ്ബാ​ർ, സാ​ദി​ഖ്‌ ചൂ​ലൂ​ർ, ബാ​ബു കാ​ദ​ർ, ഷാ​ഹു​ൽ ഹ​മീ​ദ്, നാ​വി​ദ്, ഷി​നാ​സ് അ​ബ്ദു​ൽ കാ​ദ​ർ, മു​ഹ​മ്മ​ദ് റ​ഷീ​ദ്, അ​ഖി​ൽ ദാ​സ് ഗു​രു​വാ​യൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - free medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.