ഷാർജയിൽ സൗജന്യ പാർക്കിങ്​

ഷാർജ: ബലിപെരുന്നാൾ അവധി പ്രമാണിച്ച്​ ചൊവ്വ മുതൽ വ്യാഴം വരെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് നഗരസഭ അറിയിച്ചു. എന്നാൽ, അൽ മജാസ്, ബാങ്ക് സ്ട്രീറ്റ്, അൽ ജുബൈൽ, കോർണീഷ് തുടങ്ങി നീല നിറത്തിൽ മുന്നറിയിപ്പ് രേഖപ്പെടുത്തിയ മേഖലകളിൽ സൗജന്യമില്ല.

Tags:    
News Summary - Free parking in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.