ഒന്നാം വാർഷികത്തിൽ വുമൺ കലക്ഷനുമായി ഗാഡ്​സ്​

ദുബൈ: ഒന്നാം വാർഷി​കത്തോടനുബന്ധിച്ച്​ വുമൺ കലക്ഷനുമായി ഗാഡ്​സ്​ ഷൂസ്​. ഗാഡ്​സിന്‍റെ ഏറ്റവും മികച്ച ശ്രേണിയായ എഡിഫൈഡ്​, എലഗന്‍റ്​ സീരീസിന്​ പുറമെ മറ്റ്​ രണ്ട്​ സീരീസിലും വനിതകൾക്കായുള്ള പ്രത്യേക കലക്ഷൻ ഒരുക്കിയിട്ടുണ്ട്​.

മൾട്ടി കളർ പാച്ച്​ കലക്ഷന്​ പുറമെ കറുപ്പ്​, വെള്ള നിറങ്ങളിലും ലഭ്യമാണ്​. ഇതിന്​ മുന്നോടിയായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ 'എക്സ്പീരിയൻസ്​ ദ വാക്ക്​' പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ പ​ങ്കെടുത്ത സ്ത്രീകൾ മികച്ച അഭിപ്രായമാണ്​ പറഞ്ഞതെന്ന്​ ഗാഡ്​സ്​ മാനേജ്​മെന്‍റ്​ അറിയിച്ചു. ഈ വർഷം തന്നെ സ്പോർട്സ് കാറ്റഗറിയിൽ കൂടുതൽ വുമൺ കലക്ഷൻസ് പുറത്തിറക്കുമെന്നും അവർ അറിയിച്ചു.

Tags:    
News Summary - Gadz women collections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.