ത​ക്​​രിം പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം അ​ധ്യാ​പ​ക​രെ കു​റി​ച്ചു​ള്ള ഗാ​ന്ധി​ജി​യു​ടെ സ​ന്ദേ​ശം ആ​ലേ​ഖ​നം​ചെ​യ്ത പോ​സ്റ്റ​ർ ​പ്ര​കാ​ശ​നം

ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി, എ​ജു​ക്കേ​ഷ​ൻ വി​ങ്ങി​ന്‍റെ​യും മീ​ഡി​യ വി​ങ്ങി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ഗാ​ന്ധി​സ്മ​ര​ണ പു​തു​ക്കി. അ​ന്താ​രാ​ഷ്ട്ര അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, യു.​എ.​ഇ​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്നു​ള്ള അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ഒ​ക്ടോ​ബ​ർ 20ന് ​അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക്‌ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത​ക്​​രിം പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം അ​ധ്യാ​പ​ക​രെ കു​റി​ച്ചു​ള്ള ഗാ​ന്ധി​ജി​യു​ടെ സ​ന്ദേ​ശം ആ​ലേ​ഖ​നം​ചെ​യ്ത പോ​സ്റ്റ​ർ കൈ​മാ​റു​ക​യും ചെ​യ്തു.

അ​ധ്യാ​പ​ക​ർ​ക്ക് വി​ഡി​യോ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​ള്ള വി​ഡി​യോ മ​ത്സ​ര​വും ‘വ​ഴി​യി​ൽ വെ​ളി​ച്ച​മാ​യി പ്രി​യ അ​ധ്യാ​പ​ക​ർ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​ബൂ​ദ​ബി കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ൽ​സ​ലാം, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​സീ​സ് കാ​ളി​യാ​ട​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ​ക്കോ​യ, ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ​ലി പു​തു​ക്കി​ടി, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സാ​ൽ​മി പ​ര​പ്പ​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഷാ​ഹി​ദ് ചെ​മ്മു​ക്ക​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Gandhi Jayanthi Celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.