ഷാർജ: സോണിയ റഫീഖിെൻറ പുതിയ കൃതി 'പെൺകുട്ടികളുടെ വീട്' എന്ന നോവൽ പ്രകാശനം എഴുത്തുകാരനും വാദ്യകലാകാരനുമായ മനോജ് കുറൂർ നിർവഹിച്ചു. വായനക്കാരനെ കൃതിക്കുള്ളിൽ അകപ്പെടുത്തുന്ന അനായാസമായ ഒരു രചനാകൗശലം പുസ്തകത്തിലുമുണ്ടെന്ന് മനോജ് കുറൂർ പറഞ്ഞു. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന പരിപാടിയിൽ പുസ്തകം ഏറ്റുവാങ്ങി മാധ്യമ പ്രവർത്തക രശ്മി രഞ്ചൻ പുസ്തക പരിചയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.