ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ 16ന്​ ​തു​റ​ക്കും

ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ്​ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ 29ാം സീ​സ​ണി​നാ​യി ഒ​ക്​​ടോ​ബ​ർ 16ന്​ ​തു​റ​ക്കും. പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ടി​ക്ക​റ്റ്​ വി​ൽ​പ​ന ഓ​ൺ​ലൈ​നാ​യി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൊ​ബൈ​ൽ ആ​പ്​ വ​ഴി​യും ഉ​ദ്​​ഘാ​ട​ന ദി​വ​സം​ ​കേ​ന്ദ്ര​ത്തി​ൽ വെ​ച്ചും ടി​ക്ക​റ്റ്​ എ​ടു​ക്കാം.

ഞാ​യ​ർ മു​ത​ൽ ബു​ധ​ൻ വ​രെ വൈ​കീ​ട്ട്​ നാ​ല്​ മു​ത​ൽ പു​ല​ർ​ച്ചെ 12 വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പു​ല​ർ​ച്ചെ ഒ​രു മ​ണി​വ​രെ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കും. ഉ​ദ്​​ഘാ​ട​ന ദി​വ​സം വൈ​കീ​ട്ട്​ ആ​റു മ​ണി​ക്കാ​യി​രി​ക്കും സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ക. ഇ​ത്ത​വ​ണ പു​തു​മ​യാ​ർ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ ആ​ഗോ​ള ഗ്രാ​മ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

പു​തി​യ മൂ​ന്നെ​ണ്ണം​ ഉ​ൾ​പ്പെ​ടെ 30 പ​വ​ലി​യ​നു​ക​ൾ, 35,00 ഷോ​പ്പി​ങ്​ ഔ​ട്ട്​​ലെ​റ്റു​ക​ൾ എ​ന്നി​വ​യാ​ണ്​ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്​. കാ​ർ​ണി​വ​ൽ ഫ​ൺ ഏ​രി​യ​ക്ക്​ സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന പു​തി​യ റ​സ്റ്റാ​റ​ന്‍റ്​ പ്ലാ​സ​യി​ല​ട​ക്കം 250ല​ധി​കം വൈ​വി​ധ്യ​മാ​ർ​ന്ന രൂ​ചി​ക​ളും ആ​സ്വ​ദി​ക്കാം. റൈ​ഡു​ക​ളും ഗെ​യി​മു​ക​ളു​ടെ​യും എ​ണ്ണം 200ല​ധി​ക​മാ​യി വ​ർ​ധി​പ്പി​ക്കും. ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും. 

Tags:    
News Summary - Global Village will open on 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.