റാസല്‍ഖൈമ: ജനങ്ങള്‍ ഒഴുകിയത്തെിയ റാസല്‍ഖൈമയിലെ പുതുവര്‍ഷാഘോഷത്തിന് സുരക്ഷിത അന്തരീക്ഷമൊരുക്കുന്നതില്‍ റാക് പൊലീസിന്റെ കര്‍മപദ്ധതികള്‍ വിജയിച്ചതായി അധികൃതര്‍. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംയോജിത സുരക്ഷയും സംഘാടക പദ്ധതിയും ആസൂത്രണം ചെയ്യുകയും വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞതും നേട്ടമായി.
പൊലീസ് സേനയോടൊപ്പം വ്യത്യസ്ത മേഖലകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 582 പേര് സുരക്ഷയൊരുക്കുന്നതില്‍ പങ്കാളികളായതായി കേണല്‍ ഡോ. യൂസഫ് അബ്ദുല്ല അല്‍ തനൈജി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.