അ​ബൂ​ദ​ബി രാ​മ​ന്ത​ളി മു​സ്‍ലിം യൂ​ത്ത് സെ​ന്റ​ർ (ആ​ർ.​എം.​വൈ.​സി) ഉ​പ​ദേ​ശ​ക സ​മി​തി മെം​ബ​ർ ചി​റ​യി​ൽ അ​സൈ​നാ​റി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

അ​ബൂ​ദ​ബി: മൂ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബൂ​ദ​ബി രാ​മ​ന്ത​ളി മു​സ്​​ലിം യൂ​ത്ത് സെ​ന്റ​ർ (ആ​ർ എം.​വൈ.​സി) ഉ​പ​ദേ​ശ​ക സ​മി​തി മെം​ബ​ർ ചി​റ​യി​ൽ അ​സൈ​നാ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പ​രി​പാ​ടി​യി​ൽ ആ​ർ.​എം.​വൈ.​സി പ്ര​സി​ഡ​ന്റ് അ​ഷ​റ​ഫ് സി.​എം.​പി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. 'സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം കു​ടു​ക്കി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പി.​പി് ബ​ഷീ​ർ ആ​ർ.​എം.​വൈ.​സി​യു​ടെ മെ​മെ​ന്റോ ചി​റ​യി​ൽ അ​സൈ​നാ​റി​നു കൈ​മാ​റി.

ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ന​സീ​ർ രാ​മ​ന്ത​ളി, പി.​കെ. നൂ​റു​ദ്ദീ​ൻ, ഷാ​ഹി​ർ രാ​മ​ന്ത​ളി, സ​ഫീ​ര്‍ യു.​ടി, നി​യാ​സ് ഇ.​ടി.​വി, മു​ഹ​മ്മ​ദ് സി.​എ​ച്ച്, മു​സ​മ്മി​ൽ എം.​കെ.​പി, ഷെ​രീ​ഫ് സി.​എം.​പി, ക​ര​പ്പാ​ത്ത് ഹം​സ, ശു​ഹൈ​ബ് എം.​ടി.​പി, അ​ബ്ദു​റ​ഹ്മാ​ൻ കെ.​പി.​പി, മു​ത്ത​ലി​ബ് എം.​സി, ജ​ലാ​ൽ എം.​കെ, ഉ​സാ​മ, ട്ര​ഷ​റ​ർ സാ​ദി​ഖ് സി.​എം.​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.