എം.കെ.പി. മൊയ്തു 

എം.കെ.പി. മൊയ്തുവിന്​ ഗോൾഡൻ വിസ

ദുബൈ: യു.എ.ഇ സർക്കാറി​െൻറ ഗോൾഡൻ വിസ ദുബൈയിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പഴയങ്ങാടി എരിപുരം എം.കെ.പി. മൊയ്തുവിന്​. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ നോൺ ഫെറസ് മെറ്റൽ ബിസിനസ് ചെയുന്നു. സിറാജ് കോ ഇൻറർനാഷനൽ ട്രേഡിങ്​ കമ്പനി എം.ഡിയും ന്യൂ ഒയാസിസ് ബിൽഡിങ്​ മെറ്റീരിയൽസ് അബൂദബി, റുകുനുൽ മജാസ് ബിൽഡിങ്​ മെറ്റീരിയൽസ് ഷാർജ എന്നിവയുടെ ഡയറക്ടറുമാണ്​. 1994ൽ കേരള കൃഷിവകുപ്പിൽ അസിസ്​റ്റൻറ്​ ഡയറക്ടർ ആയിരിക്കെയാണ് ദുബൈയിൽ എത്തിയത്​. ഭാര്യ: എസ്.വി. സറിന.

Tags:    
News Summary - Golden visa for MKP Moidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.