ഗ​ൾ​ഫ്‌ ഓ​ർ​ത്ത​ഡോ​ക്‌​സ് യൂ​ത്ത്‌ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ​താ​ക ഒ.​സി.​വൈ.​എം കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ്‌ ഡോ. ​ഗീ​വ​ർ​ഗീ​സ്‌ മാ​ർ യൂ​ലി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത കൈ​മാ​റു​ന്നു

ജി.​ഒ.​വൈ.​സി പ​താ​ക കൈ​മാ​റി

ദു​ബൈ: ഓ​ർ​ത്ത​ഡോ​ക്സ്‌ ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഗ​ൾ​ഫ്‌ ഓ​ർ​ത്ത​ഡോ​ക്‌​സ് യൂ​ത്ത്‌ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ​താ​ക ഒ.​സി.​വൈ.​എം കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ്‌ ഡോ. ​ഗീ​വ​ർ​ഗീ​സ്‌ മാ​ർ യൂ​ലി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​യി​ൽ​നി​ന്ന് ഒ.​സി.​വൈ.​എം ജി.​സി.​സി പ്ര​സി​ഡ​ന്‍റ്‌ ഫാ. ​ജോ​ൺ​സ​ൺ ഐ​പ്, ജി.​സി.​സി സെ​ക്ര​ട്ട​റി ഫി​ലി​പ് എ​ൻ. തോ​മ​സ്‌, യു.​എ.​ഇ സോ​ണ​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സ​ൻ ബേ​ബി എ​ന്നി​വ​ർ ചേ​ർ​ന്ന്‌ സ്വീ​ക​രി​ച്ചു. ദു​ബൈ ഒ.​സി.​വൈ.​എം സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന വേ​ദി​യി​ലാ​ണ്‌ പ​താ​ക കൈ​മാ​റി​യ​ത്‌.

ഫാ. ​ബി​നീ​ഷ്‌ ബാ​ബു, ഫാ. ​ജാ​ക്സ​ൺ മാ​ത്യൂ​സ്‌ ജോ​ൺ, സ​ഭ വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗം ജേ​ക്ക​ബ്‌ മാ​ത്യു (ജോ​ജോ), മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗം കെ.​വി. തോ​മ​സ്‌, മ​നോ​ജ് ഡാ​നി​യേ​ൽ, ആ​ന്‍റോ ഏ​ബ്ര​ഹാം, ബി​ബി​ൻ എ​ബ്ര​ഹാം, അ​ഖി​ൽ ടി. ​കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

'മീ​റ്റ്‌ ദ ​പ്ര​സി​ഡ​ന്‍റ്‌' പ​രി​പാ​ടി​യും ന​ട​ന്നു. യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​ർ, മു​ൻ ജി.​സി.​സി സെ​ക്ര​ട്ട​റി ജി​ബു കു​ര്യ​ൻ, സോ​ണ​ൽ സെ​ക്ര​ട്ട​റി​മാ​ർ, യു.​എ.​ഇ-​ലെ എ​ട്ട്‌

യൂ​നി​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ, പ്ര​സ്ഥാ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - GOYC handed over the flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.