ദു​ബൈ തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ്​ തൃ​ക്ക​രി​പ്പൂ​ർ ഫെ​സ്റ്റ്


ഗ്രാൻഡ് തൃക്കരിപ്പൂർ ഫെസ്റ്റിന് സമാപനം

ദു​ബൈ: ദു​ബൈ തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഗ്രാ​ൻ​ഡ്​ തൃ​ക്ക​രി​പ്പൂ​ർ ഫെ​സ്റ്റി​ന് സ​മാ​പ​നം. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ്​ നാ​ലാം സീ​സ​ണി​ൽ പ​​ങ്കെ​ടു​ത്ത​ത്.

റാ​ശി​ദി​യ്യ പെ​യ്സ് ബ്രി​ട്ടീ​ഷ് സ്കൂ​ളി​ൽ ന​ട​ന്ന ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ നാ​ട​ൻ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

അ​തോ​ടൊ​പ്പം നി​ര​വ​ധി ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ഫെ​സ്റ്റി​ന് കൊ​ഴു​പ്പേ​കി. ച​ട​ങ്ങി​ൽ 40 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ തൃ​ക്ക​രി​പ്പൂ​ർ നി​വാ​സി​ക​ളെ ആ​ദ​രി​ച്ചു.

വൈ​കീ​ട്ട് ന​ട​ന്ന സ​മാ​പ​ന​സം​ഗ​മ​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​ൻ.​പി. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന. സെ​ക്ര​ട്ട​റി ഷാ​ഹി​ദ് ദാ​വൂ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വി.​കെ. ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​കാ​രു​ണ്യ സേ​വ​ന​രം​ഗ​ത്തെ നി​സ്വാ​ർ​ഥ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. കു​ഞ്ഞി​യെ ആ​ദ​രി​ച്ചു.

കാ​സ​ർ​കോ​ട് ജി​ല്ല മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ്​ എ. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ, തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ ആ​യി​റ്റി, വി​വി​ധ സം​സ്ഥാ​ന, ജി​ല്ല, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി നേ​താ​ക്ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​ബ​ന്ധി​ച്ചു. കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, സ​ലാം ത​ട്ടാ​നി​ച്ചേ​രി, എ.​ജി.​എ. റ​ഹ്മാ​ൻ, എ​ൻ.​പി. ഇ​ഖ്ബാ​ൽ , ഷ​ഹ​നാ​സ് അ​ലി, നി​സാ​ർ ന​ങ്ങാ​ര​ത്ത്, അ​ഹ​മ്മ​ദ് ത​ങ്ക​യം, അ​ഹ​മ്മ​ദ് അ​ലി കൈ​ക്കോ​ട്ട്ക​ട​വ്, അ​ഷ്‌​റ​ഫ് കോ​ളേ​ത്ത്, സു​നീ​ർ എ​ൻ.​പി, ആ​രി​ഫ് അ​ലി, ഫാ​റൂ​ക്ക് ഹു​സൈ​ൻ, ഷ​ർ​ഹാ​ദ് ദാ​വൂ​ദ്, ഒ.​ടി. നൗ​ഷാ​ദ്, മ​ൻ​സൂ​ർ പൂ​വ​ള​പ്പ്, ആ​സി​ഫ് പെ​രി​യോ​ത്ത്, ഹാ​രി​സ് വെ​ള്ളാ​പ്പ്, എ​ൻ.​പി. സ​ലാം, യു.​പി. സി​റാ​ജ് , റ​ഷീ​ദ് പൂ​വ​ള​പ്പ്, എ.​ജി. ഫാ​സി​ൽ , ഫാ​യി​സ് ഉ​ടു​മ്പു​ന്ത​ല, ഖ​ലീ​ൽ, സ​ലാ​ഹു​ദ്ദീ​ൻ വെ​ള്ളാ​പ്പ്, റ​ഹൂ​ഫ് കൂ​ലേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ നി​സാ​ർ ന​ങ്ങാ​ര​ത്ത് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Grand Thrikaripur Fest concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.