‘ഗ​ൾ​ഫ്​ മാ​ധ്യ​മം’പു​തു​വ​ർ​ഷ ക​ല​ണ്ട​ർ വി​പ​ണി​യി​ൽ

ദു​ബൈ: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പു​റ​ത്തി​റ​ക്കു​ന്ന 2024 വ​ർ​ഷ​ത്തെ ക​ല​ണ്ട​ർ വി​പ​ണി​യി​ലെ​ത്തി. കേ​ര​ള​ത്തി​ലേ​ത്​ കൂ​ടാ​തെ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ വി​ശേ​ഷ ദി​വ​സ​ങ്ങ​ളും അ​വ​ധി​ദി​ന​ങ്ങ​ളും ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പു​തി​യ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി വീ​ടു​ക​ൾ​ക്കും ഓ​ഫി​സു​ക​ൾ​ക്കും യോ​ജി​ക്കു​ന്ന ത​ര​ത്തി​ൽ ഗ്ലോ​സി പേ​പ്പ​റി​ൽ മ​നോ​ഹ​ര​മാ​യി ഡി​സൈ​ൻ ചെ​യ്ത ക​ല​ണ്ട​ർ അ​ടു​ത്ത പു​തു​വ​ർ​ഷം പി​റ​ക്കു​ന്ന​വ​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സൂ​ക്ഷി​ച്ചു​വെ​ക്കാം.

യു.​എ.​ഇ​യെ കൂ​ടാ​തെ കു​വൈ​ത്ത്, ഒ​മാ​ൻ, ബ​ഹ്​​റൈ​ൻ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും പു​തി​യ ക​ല​ണ്ട​ർ ല​ഭ്യ​മാ​ണ്. യു.​എ.​ഇ​യി​ലെ എ​ല്ലാ എ​മി​റേ​റ്റി​ലും ക​ല​ണ്ട​ർ ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​​ണ്ട്. 13 പേ​ജു​ള്ള ക​ല​ണ്ട​റി​ന്​ ഏ​ഴു ദി​ർ​ഹ​മാ​ണ്​ യു.​എ.​ഇ​യി​ലെ വി​ല. https://docs.google.com/forms/d/e/1FAIpQLScWuBBktTNdG9tKVikKsLO5n9WRih7YHtnnd4HDjlYc9Awcdg/viewform ലി​ങ്ക്​ വ​ഴി ഓ​ൺ​ലൈ​നാ​യി ബു​ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്​. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ 0527892897, 0556139367.

Tags:    
News Summary - Gulf Madhyamam New Year Calendar in Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.