‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ പ്ര​വ​ച​നം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ദു​ബൈ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം ഏ​റ്റെ​ടു​ത്ത്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു​ക്കി​യ ലോ​ക​ക​പ്പ്​ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ന​ട​ത്തി​യ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​ത്. കേ​ര​ള​ത്തി​ന്​ പു​റ​മെ മ​റ്റു​ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള​വ​രും പ​​ങ്കെ​ടു​ത്തു. ല​ത്താ​ഫ, യൂ​റോ ഗ​ൾ​ഫ്, 10X പ്രോ​പ്പ​ർ​ട്ടീ​സ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു മ​ത്സ​രം. എ​ല്ലാ മ​ത്സ​ര ദി​വ​സ​ങ്ങ​ളി​ലും ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച​വ​രി​ൽ​നി​ന്ന്​ ന​റു​ക്കി​ട്ടാ​ണ്​ വി​ജ​യി​ക​ളെ നി​ശ്ച​യി​ച്ച​ത്. ഫേ​സ്​​ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം എ​ന്നി​വ​യി​ലൂ​ടെ പ്ര​വ​ച​നം ന​ട​ത്തി​യ 50 പേ​ർ​ക്കാ​ണ്​ സ​മ്മാ​നം. വി​ജ​യി​ക​ൾ​ക്ക്​ ല​ത്താ​ഫ​യു​ടെ 150 ദി​ർ​ഹം വി​ല വ​രു​ന്ന പെ​ർ​ഫ്യൂ​മാ​ണ്​ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്.

വി​ജ​യി​ക​ൾ

ഫേ​സ്​​ബു​ക്ക്​

ലി​ന ജോ​സ​ഫ്​, അ​ൻ​സി​ല ഷം​നാ​സ്​, എം.​ഡി. കാ​സിം,ഹാ​രി​സ്​ കൊ​ട​ക്ക​ല്ല്​,ശ്രീ​ധ​ര​ൻ ര​തീ​ഷ്​,മു​സ്ത​ഫ കു​ട്ടി​ഹ​സ​ൻ,ഫാ​ത്തി​മ ഹാ​ജ,സോ​ണി​യ ഐ​ലാ​നി,മ​നു പെ​രു​മ​ണ്ണ,മീ​ന മം​നാ​നി,മു​ത്തൈ​ലി​ബ്​ അ​ക്ക​ല​ത്​ ഖ​തീം, ബു​ഷ്​​റ മു​ഹ​മ്മ​ദ്​,മാ​ജി​ദ ത്വാ​ഹ, മു​ഹ​മ്മ​ദ്​ അ​ഹ്​​റാ​സ്​,നി​ഷാ​ന മ​ഹ്​​റൂ​ഫ്​, അം​ന ഹെ​ന്ന,സ​യ്​​ഫു സ​ഫു,ഹാ​ജ മൊ​ഹി​ദീ​ൻ,അ​ല്ല​ൻ തി​ബാ​യ​ൻ,സാ​ജി​ദ്​ രാ​മ​ന്ത​ളി,ന​ഫ്​​സീ മ​നാ​ഫ്​,ഫ​ർ​സാ​ന ബി​റ്റി,ഗീ​ത ഭാ​ട്ടി​യ,ആ​യി​ഷ മു​ഹ​മ്മ​ദ്​,ഫ​ർ​ഹാ​ൻ ബ​ഷീ​ർ യ​ഹി​യ,

ഇ​ൻ​സ്റ്റ​ഗ്രാം

(ഇ​ൻ​സ്റ്റ​ഗ്രാം ​​പ്രൊ​ഫൈ​ൽ പേ​രു​ക​ൾ)

ak_macro_world , asniyarameez, muh.habibb110222,alrajmar123,emanjani1,ansus_tiny_world,,anesa_mohd,abuaaraafdxb,milagresdias,sheena123r,marialokhandwala77,mubz_31,aishuandkivisworld,sachinschirmure,neha.7.6,

nafeezzee,jufana_muthu,barbi_indxb,temptingg_treats,tina.chandni, ashart__ ,madhu.lakshmi1,harsha.nv.05,aroundtheworldwiththefoodiedoc,__seher_ 

Tags:    
News Summary - Gulf Media World Cup Football Prediction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.