സേ​വ​നം സെ​ന്‍റ​ര്‍ യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ ച​ട​ങ്ങി​ല്‍ ഗു​രു​സാ​ഗ​രം മാ​സി​ക ചീ​ഫ് എ​ഡി​റ്റ​ര്‍ സ​ജീ​വ് കൃ​ഷ്ണ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

അ​ജ്​​മാ​നിൽ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

അ​ജ്​​മാ​ൻ: സേ​വ​നം സെ​ന്‍റ​ര്‍ യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 169ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. അ​ജ്മാ​ന്‍ വി​മ​ൻ​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് പ്ര​സി​ഡ​ന്‍റ് സു​ഗു​ണ​ന്‍ മു​ല്ല​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള സേ​വ​നം സെ​ന്‍റ​ര്‍ അം​ഗ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. എ​ഴു​ത്തു​കാ​ര​നും ഗു​രു​സാ​ഗ​രം മാ​സി​ക ചീ​ഫ് എ​ഡി​റ്റ​റു​മാ​യ സ​ജീ​വ് കൃ​ഷ്ണ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, ട്ര​ഷ​റ​ര്‍ ശ​ശാ​ങ്ക​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ശ​ശാ​ങ്ക​ന്‍ സ്വാ​ഗ​ത​വും വി​ന​യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Gurudeva Jayanti celebrated in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.