പ്രതീകാത്മക ചിത്രം

ഹജ്ജ് ക്ലാസ് മാർച്ച് 3, 4 തീയതികളിൽ അബൂദബിയിൽ

അ​ബൂ​ദ​ബി: ഹാ​ജി​മാ​ർ​ക്കു​ള്ള പ​ഠ​ന​ക്ലാ​സ് മാ​ർ​ച്ച് മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം പി.​എ​സ്.​കെ. മൊ​യ്തു ബാ​ഖ​വി മാ​ട​വ​ന ക്ലാ​സ് ന​യി​ക്കും. രാ​ത്രി ഏ​ഴു മ​ണി​ക്ക് ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക്ലാ​സ്. ഹ​ജ്ജി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ, യാ​ത്ര, പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് വി​ഷ​യ​മെ​ന്ന് സം​ഘാ​ട​ക​രാ​യ അ​ബൂ​ദ​ബി ഐ.​സി.​എ​ഫ് ദ​അ​വാ സ​മി​തി അ​റി​യി​ച്ചു.

Tags:    
News Summary - Hajj Class will be held on March 3rd and 4th at Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.