ദുബൈ: ലോക്ഡൗണിലായാലും ബ്രേക്ഡൗണിലായാലും ജനസേവനത്തിന് ഷാർജാ പൊലീസ് വിളിപ്പുറത്തുണ്ട്. യാത്രക്കിടെ കാറിെൻറ ടയർ പൊട്ടി വഴിയിൽ കുടുങ്ങിയ കുടുംബത്തിന് ഷാർജാ പൊലീസിെൻറ കരുതൽ ആശ്വാസമായി.
ആരും സഹായിക്കാനില്ലാതെ കുടുംബം വഴിയിലകപ്പെട്ടതോടെ പൊലീസ് എത്തുകയും ടയർ മാറ്റി വാഹനം യാത്രായോഗ്യമാക്കി നൽകുകയായിരുന്നു. വാദി അൽ ഹെലോ ഹൈവേയിലായിരുന്നു സംഭവം.
ഷാർജാ പൊലീസ് യാത്രക്കാരെ സഹായിക്കുന്നതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
جهود استثنائية وحس إنساني أكسبها محبة الجميع .. شرطة الشارقة تساعد أسرة تعرضت مركبتها لعطل في الإطار بوادي الحلو .#الشارقة_للأخبار #الإمارات #الشارقة @ShjPolice pic.twitter.com/NUcgHXLwhX
— الشارقة للأخبار (@Sharjahnews) June 6, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.