ഹിജ്​റ പുതുവർഷം: പൊതു അവധി 12ന്​

ദുബൈ: യു.എ.ഇയിലെ സർക്കാർ, സ്വകാര്യ മേഖലകൾക്ക്​ ഹിജ്​റ പുതുവർഷ അവധി ആഗസ്​റ്റ്​​ 12 വ്യാഴാഴ്​ച.ഇതോടെ വാരാന്ത്യദിനങ്ങളുമായി ചേരു​േമ്പാൾ മൂന്നുദിവസം തുടർച്ചയായി അവധി ലഭിക്കും. ഹിജ്​റ വർഷം 1443​െൻറ ആദ്യദിനം ആഗസ്​റ്റ്​​ ഒമ്പതിനോ പത്തിനോ ആയിരിക്കും.ദുൽഹജ്ജ്​ മാസം 29 കഴിഞ്ഞ്​ മാസപ്പിറവി കണ്ടാൽ ഒമ്പതിനും 30 പൂർത്തീകരിച്ചാൽ പത്തിനും മുഹറം ഒന്നാകും.

Tags:    
News Summary - Hijra New Year: 12th of Public Holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.