ഹി​റ്റ്​ എ​ഫ്.​എ​മ്മി​നു​ള്ള ഉ​പ​ഹാ​രം മാ​ധ്യ​മം ബി​സി​ന​സ്​ സൊ​ല്യൂ​ഷ​ൻ​സ്​ ഗ്ലോ​ബ​ൽ ഹെ​ഡ്​ കെ. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്, ഗൾഫ് മാധ്യമം സി.​ഒ.​ഒ സക്കറിയ മുഹമ്മദ് എന്നിവർ ചേർന്ന് സ​മ്മാ​നി​ക്കു​ന്നു

20ാം വാ​ർ​ഷി​കം ക​മോ​ൺ കേ​ര​ള​യി​ൽ ആ​ഘോ​ഷി​ച്ച്​ ഹി​റ്റ്​ എ​ഫ്.​എം

ഷാ​ർ​ജ: ഗ​ൾ​ഫ്​ മാ​ധ്യ​മം ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ മെ​ഗാ ഇ​വ​ന്‍റാ​യ ക​മോ​ൺ കേ​ര​ള വേ​ദി​യി​ൽ 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച്​ ഹി​റ്റ്​ എ​ഫ്.​എം. മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ​മാ​രാ​യ മി​ഥു​ൻ, ലൈ​ന ഉ​ഷ, അ​ർ​ഫാ​സ്, ഫ​സ്​​ലു, ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ, നി​മ്മി, ഷാ​ബു കി​ളി​ത്ത​ട്ടി​ൽ, മാ​യ, ജോ​ൺ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ ഹി​റ്റ്​ എ​ഫ്.​എം ടീ​മി​നു​ള്ള ഉ​പ​ഹാ​രം മാ​ധ്യ​മം ബി​സി​ന​സ്​ സൊ​ല്യൂ​ഷ​ൻ​സ്​ ഗ്ലോ​ബ​ൽ ഹെ​ഡ്​ കെ. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖും ഗ​ൾ​ഫ്​ മാ​ധ്യ​മം സി.​ഒ.​ഒ സ​ക്ക​രി​യ മുഹമ്മദും ചേർന്ന് സമ്മാനിച്ചു. ബി​സി​ന​സ്​ സൊ​ല്യൂ​ഷ​ൻ​സ്​ ക​ൺ​ട്രി ഹെ​ഡ്​ ഹാ​ഷിം ജെ.​ആ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക കേ​ക്കും മു​റി​ച്ചി​രു​ന്നു. ചടങ്ങിൽ നടൻ നിവിൻ പോളിയും സന്നിഹിതനായിരുന്നു.

Tags:    
News Summary - Hit FM announces 20th anniversary of Common Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.