???????????????? ????? ????????? ?????? ???? ???????????? ???? 13? ???????? ??????????????? ??? ?? ??? ???????? ??????????. ????????????? ?????????? ??????? ??.?? ??????? ??????, ????? ??????? ???????? ?????? ?????????? ?????

ഹോട്ട്പാക്ക് റീട്ടെയിൽ ഷോറൂം ഷാർജയിലും

ഷാർജ: ഹോട്ട്പാക്ക് ഗ്രൂപ്പ്​ ഷാർജ ഇൻഡസ്​ട്രിയൽ ഏരിയ 13ൽ അൽ ഷോല സ്​കൂളിന് സമീപം  തുറന്ന  പുതിയ റീട്ടെയിൽ ഷോറൂം മുഹമ്മദ് അബ്്ദുൽ ലത്തീഫ് അദ് അൽ യസി ഉദ്ഘാടനം ചെയ്​തു. ഹോട്ട്പാക്ക് എം.ഡി പി.ബി അബ്്ദുൽ ജബ്ബാർ, റീജ്യണൽ ഡയറക്ടർ മുഹമ്മദ് അഷ്റഫ്, ഏരിയ മാർക്കറ്റിങ്ങ് മാനേജർ അൻവർ സാദത്ത്, ഫിനാൻസ്​ മാനേജർ മുനീർ, പർച്ചേസ്​ മാനേജർ മുജീബ് റാൻ, ഏരിയ സെയിൽസ്​ മാനേജർ മുഹമ്മദ് റാഫി എന്നിവർ സംബന്ധിച്ചു.

വീടുകൾ, കഫ്തീരിയ, റെസ്​റ്റോറൻറ്, കാറ്ററിങ്ങ് കമ്പനികൾ, സൂപ്പർമാർക്കറ്റുകൾ, ഓഫീസുകൾ എന്നിവക്കാവശ്യമായ  എല്ലാവിധ ഡിസ്​പോസബിൾ ഫുഡ് പാക്കേജിങ്ങ് ഉത്പന്നങ്ങളും ഷോറൂമിൽ ലഭ്യമാണ്​.  ഉദ്ഘാനത്തോടനുബന്ധിച്ചും റമദാൻ പ്രമാണിച്ചും പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്​.

Tags:    
News Summary - HOTPACK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.