ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്​നർ കപ്പലുകളിൽ ഒന്നായ എച്ച്​.എം.എം ജി.ഡി.എ.എൻ.എസ്​.കെ ജബൽ അലി

തുറമുഖത്തെത്തിയപ്പോൾ

കൂറ്റൻ കണ്ടെയ്​നർ കപ്പൽ ജബൽ അലി പോർട്ടിൽ

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്​നർ കപ്പലുകളിൽ ഒന്നായ എച്ച്​.എം.എം ജി.ഡി.എ.എൻ.എസ്​.കെ ജബൽ അലി തുറമുഖത്തെത്തി.യൂറോപ്പിലേക്കുള്ള കന്നി യാത്രക്കിടയിലാണ്​ ജബൽ അലിയിൽ എത്തിയത്​. 400 മീറ്റർ നീളമുള്ള കപ്പലിന്​ 24,000 ടി.ഇ.യു ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്​. കപ്പലി​െൻറ കാപ്​റ്റൻ ഹുൻഗിക്​ ചോയെയും സംഘത്തെയും ഡി.പി വേൾഡ്​ യു.എ.ഇ മേഖല ഉദ്യോസ്​ഥർ ചേർന്ന്​ സ്വീകരിച്ചു. ഇത്ര വലിയ കപ്പലിനെ സ്വീകരിക്കാൻ ശേഷിയുള്ള ഗൾഫിലെ അപൂർവം തുറമുഖങ്ങളിൽ ഒന്നാണ്​ ജബൽ അലി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.