മു​ഹ​മ്മ​ദ​ൻ​സ് സ്പോ​ർ​ട്ടി​ങ്ങും വാ​ടാ​ന​പ്പ​ള്ളി കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം 

ഇഫ്താർ സംഗമം

ദുബൈ: മുഹമ്മദൻസ് സ്പോർട്ടിങ്ങും വാടാനപ്പള്ളി കൂട്ടായ്മയും സംയുക്തമായി ഇഫ്താർ സംഗമം നടത്തി. ഷാക്കിർ മാഷ് റമദാൻ സന്ദേശം നൽകി. റഷീദ് അമ്പലത്ത് അധ്യക്ഷത വഹിച്ചു. ജാഫർ കപ്പൽ സ്വാഗതവും ഷാഫി നന്ദിയും പറഞ്ഞു. 

Tags:    
News Summary - Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.