ഇഫ്താർ സംഗമങ്ങൾ

ദു​ബൈ കെ.​എം.​സി.​സി വ​നി​ത വി​ങ്

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി വ​നി​ത വി​ങ് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ഓ​രോ പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടു​വ​ന്ന വി​ഭ​വ​ങ്ങ​ൾ​കൊ​ണ്ടാ​ണ് ഇ​ഫ്താ​ർ സം​ഗ​മം ഒ​രു​ക്കി​യ​ത്. വ​നി​ത ക​മ്മി​റ്റി​യു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. നി​രാ​ലം​ബ​രാ​യ വ​നി​ത​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​രി​ലെ ‘അ​ത്താ​ണി’​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ വ​നി​ത വി​ങ്ങി​ന്‍റെ കാ​രു​ണ്യ​ഹ​സ്ത​ങ്ങ​ൾ നീ​ണ്ട​ത്. ആ​സ്റ്റ​റി​ന്‍റെ​യും മ​റ്റ് അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​സ​ദു​ദ്യ​മം ന​ട​ത്തി​വ​രു​ന്ന​ത്. വ​നി​ത വി​ങ് പ്ര​സി​ഡ​ന്‍റ് സ​ഫി​യ മൊ​യ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ക​രാ​യ റീ​ന സ​ലീം ന​ജ്മ സാ​ജി​ദ്, നാ​സി​യ ഷ​ബീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും ര​ക്ഷാ​ധി​കാ​രി​ക​ളും ഇ​ഫ്താ​റി​ലും തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തു.

ദു​ബൈ കെ.​എം.​സി.​സി വ​നി​ത വി​ങ് ഇ​ഫ്താ​ർ സം​ഗ​മം

ആ​ശ്ര​യം യു.​എ.​ഇ

ദു​ബൈ: കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ ആ​ശ്ര​യം യു.​എ.​ഇ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​ർ​വ​മ​ത സ​മ്മേ​ള​നം ബി​ഷ​പ് കു​ര്യാ​ക്കോ​സ് യു​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ മ​ണി​പ്പാ​ൽ മ​സ്ജി​ദ് ഇ​മാം അ​ഡ്വ​ക്ക​റ്റ് മു​ഹ​മ്മ​ദ്‌ അ​സ്‌​ലം റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഹൈ​ന്ദ​വ ആ​ചാ​ര്യ​ൻ ശ്രീ​കു​മാ​ർ അ​ണ്ടൂ​ർ മു​ഖ്യാ​തി​ഥി​യാ​യി.

ആ​ശ്ര​യം യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്‌ റ​ഷീ​ദ് കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ദീ​പു ത​ങ്ക​പ്പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ശ്ര​യം യു.​എ.​ഇ ര​ക്ഷാ​ധി​കാ​രി ഇ​സ്മാ​യി​ൽ റാ​വു​ത്ത​ർ, അ​മാ​ന പ്ര​സി​ഡ​ന്‍റ്‌ അ​ബ്ദു​ൽ റ​ഹീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. 23 ദി​വ​സം നീ​ണ്ട റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ നെ​ജി ജെ​യിം​സ്, സു​നി​ൽ പോ​ൾ, ബേ​ബി മ​ട​ത്തി​ക്കു​ടി​യി​ൽ, സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ അ​നി​ൽ​കു​മാ​ർ, ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ർ അ​ഭി​ലാ​ഷ് ജോ​ർ​ജ്, ചാ​രി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​മീ​ർ പൂ​ക്കു​ഴി, ആ​ശ്ര​യം ട്ര​ഷ​റ​ർ ബ​ഷീ​ർ അ​പ്പാ​ട​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ്‌ ഷം​സു​ദ്ദീ​ൻ നെ​ടു​മ​ണ്ണി​ൽ, അ​ജാ​സ് അ​പ്പാ​ട​ത്ത് ജി​മ്മി കു​ര്യ​ൻ, അ​നു​ര മ​ത്താ​യി, മാ​ർ​സോ മാ​ർ​ക്കോ​സ്, സ​ജി​മോ​ൻ, ജോ​ൺ​സ​ൻ, കോ​യാ​ൻ ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി ശാ​ലി​നി സ​ജി, ട്വി​ങ്കി​ൾ വ​ർ​ഗീ​സ്, ബോ​ബി​ൻ സ്ക​റി​യ, ജാ​ൻ​സ് മോ​ൻ, ജി​ന്‍റോ പോ​ൾ, വ​നി​ത വി​ങ്​ അം​ഗ​ങ്ങ​ളാ​യ ഡോ. ​താ​ര, തു​ഷാ​ര, അ​ജി​ത അ​നീ​ഷ്, ഡോ. ​ഷീ​ബ മു​സ്ത​ഫ, ഡോ. ​ഹീ​മ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷാ​ജ​ഹാ​ൻ പ​രീ​ക്ക​ണി ന​ന്ദി പ​റ​ഞ്ഞു.

ആ​ശ്ര​യം യു.​എ.​ഇ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം


ടി.​എം.​എ. അ​ബൂ​ദ​ബി ഗ്ലോ​ബ​ല്‍

അ​ബൂ​ദ​ബി: ട്ര​ഡീ​ഷ​ന​ല്‍ മാ​ര്‍ഷ​ല്‍ ആ​ര്‍ട്‌​സ് അ​ബൂ​ദ​ബി നേ​തൃ​ത്വ​ത്തി​ല്‍ ഇ​ഫ്താ​ര്‍ സ്‌​നേ​ഹ​സം​ഗ​മം ന​ട​ത്തി. ഇ​ന്ത്യ, ഫി​ലി​പ്പീ​ന്‍സ്, ജോ​ർ​ഡ​ന്‍, ശ്രീ​ല​ങ്ക, അ​ല്‍ജീ​രി​യ, നേ​പ്പാ​ള്‍ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ടി.​എം.​എ​യു​ടെ വി​വി​ധ ക്ല​ബി​ല്‍ നി​ന്നു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു. ടി.​എം.​എ സ്ഥാ​പ​ക​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ശി​ഹാ​ന്‍ മു​ഹ​മ്മ​ദ് ഫാ​യി​സ് ക​ണ്ണ​പു​രം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​എം.​എ. ദു​ബൈ ചീ​ഫ് സെ​ബി​സാ​യി ച​ന്ദ്ര​ന്‍, എ​ൻ​ജി​നീ​യ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ഗീ​റി​യ, സെ​ന്‍സാ​യി ശാ​മി​ല്‍, സെ​ന്‍സാ​യി റ​ഈ​സ്, സെ​ന്‍സാ​യി ച​ന്ദ്ര​ന്‍, സെ​ന്‍സാ​യി ഹാ​ഷിം, സെ​ന്‍സാ​യി ഷ​മീ​ര്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി. ഡോ. ​ഫ​ഹ​ദ് സ​ഖാ​ഫി ചെ​ട്ടി​പ്പ​ടി, ജു​ബൈ​ര്‍ ആ​ന​ക്ക​ര, ഷു​ക്കൂ​ര്‍ ക​ണ്ണൂ​ര്‍, മു​നീ​ര്‍, ഷാ​ഫി, ഷെ​ന്‍സീ​ര്‍, ഫ​യാ​സ്, ക​രീം, സാ​ദി​ഖ്, സ​ജീ​ര്‍, ദി​ല്‍ഷാ​ദ്, സു​ഹൈ​ല്‍, ഷാ​ഹി​ര്‍, നൗ​ഫ​ല്‍, അ​ബ്ദു​ല്‍ അ​സീ​സ്, സെ​ന്‍സാ​യി റ​ഈ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ട്ര​ഡീ​ഷ​ന​ല്‍ മാ​ര്‍ഷ​ല്‍ ആ​ര്‍ട്‌​സ് അ​ബൂ​ദ​ബി​യു​ടെ ഇ​ഫ്താ​റി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍


ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ ഇ​ഫ്താ​ർ

ഷാ​ർ​ജ: ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ സൗ​ഹൃ​ദ നോ​മ്പു​തു​റ​യും ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ഓ​വ​ർ​സീ​സ് പ്ര​സി​ഡ​ന്‍റ്​ പി.​ജി. രാ​ജേ​ന്ദ്ര​ൻ സം​സാ​രി​ച്ചു. പ്ര​വാ​സ​ത്തി​ൽ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ക്കാ​നും അ​തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നും ക​ഴി​യു​ന്ന​ത് ഏ​റെ ആ​ഹ്ലാ​ദം ന​ൽ​കു​ന്ന​താ​ണെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ക​വി കെ. ​ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.

രാ​ജ​ൻ കൊ​ളാ​വി​പ്പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടെ​ന്നി​സ​ൻ ചേ​ന്ന​പ്പ​ള്ളി സ്വാ​ഗ​തം പ​റ​ഞ്ഞു. ബാ​ബു വ​യ​നാ​ട്, ഇ.​കെ. ദി​നേ​ശ​ൻ, സു​രേ​ന്ദ്ര​ൻ, പ്ര​ദീ​പ് കാ​ഞ്ഞ​ങ്ങാ​ട്, ച​ന്ദ്ര​ൻ, മ​ധു, എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​നി​ൽ ത​ച്ച​ൻ​കു​ന്ന് ന​ന്ദി പ​റ​ഞ്ഞു.

ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം


 


Tags:    
News Summary - iftar gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.