ഷാർജ: രാജ്യത്തെ നിയമങ്ങളെ കുറിച്ചും ലംഘിച്ചാൽ വന്നു ചേരാവുന്ന ഭവിഷ്യത്തുകളെ കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുവാൻ ഷാർജ പൊലീസ് റമദാൻ കൂടാരങ്ങളിലെത്താൻ തുടങ്ങി. യാചന, തെരുവ് കച്ചവടം, അനധികൃത പ്രവർത്തനങ്ങൾ എന്നിവയെ ഷാർജയിലെയും ഉപനഗരങ്ങളിലെയും കൂടാരങ്ങളിൽ കമ്യൂണിറ്റി പൊലീസാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയെന്ന് വകുപ്പ് ഡയറക്ടർ ലെഫ് കേണൽ അഹമ്മദ് അൽ മാരി പറഞ്ഞു.
അറബ്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള ലഘുലേഖകളും വിതരണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.