‘ഇ​മ മ​ഞ്ചേ​രി ഗ്ലോ​ബ​ൽ’ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം

ഇമ മഞ്ചേരി ഗ്ലോബൽ ഇഫ്താർ സംഗമം

ദുബൈ: മഞ്ചേരി പ്രവാസി കൂട്ടായ്മയായ 'ഇമ മഞ്ചേരി ഗ്ലോബൽ' ഇഫ്താർ സംഗമം നടത്തി. പ്രസിഡന്‍റ് നാസർ ചിറക്കൽ അധ്യക്ഷത വഹിച്ചു.

കലാം പെരുമ്പലം, അബ്‌ദുറഹ്‌മാൻ മേച്ചേരി, സിസ്റ്റർ വത്സമ്മ പന്തല്ലൂർ തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ്‌ വൈസ് ചെയർമാൻ ജമാൽ പെരുമ്പലം (ഇമാൽക്കോ), മജീദ് പന്തല്ലൂർ (ഇമ ട്രസ്റ്റ്‌), സലീം പന്തല്ലൂർ (ഇമ വില്ലാസ്), സുരേഷ് ചൂണ്ടയിൽ (ഇമ സുരക്ഷ ഫണ്ട്‌), പി.എം. ഷൗക്കത്ത് (ഇമ എഫ്.സി) എന്നിവർ സംസാരിച്ചു. കെ.കെ.എസ്. മൗലവി റമദാൻ പ്രഭാഷണം നടത്തി. സതീഷ് ചൂണ്ടയിൽ, പി.പി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, സൈതലവി, റഹിസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ ബാബു സ്വാഗവും ഗ്ലോബൽ ട്രഷറർ ശിവൻ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. 

Tags:    
News Summary - Ima Manjeri Global Iftar Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.