റാസൽഖൈമയിൽ വിവിധ വകുപ്പുകളിൽ ഇനി വനിത പൊലീസും

റാസല്‍ഖൈമ: റാക് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വിവിധ വകുപ്പുകളില്‍ സജീവ സാന്നിധ്യമായി ഇനി വനിത പൊലീസും.'ലബീഹ്' എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുകയെന്ന് വിമന്‍സ് പൊലീസ് കൗണ്‍സില്‍ ക്യാപ്റ്റന്‍ മൊസ അല്‍കബൗരി പറഞ്ഞു.

റാക് പൊലീസ് മേധാവി അലി അബ്​ദുല്ല അല്‍വാന്‍ അല്‍ നുഐമിയുടെ നിര്‍ദേശാനുസരണമാണ് വനിത സേനാംഗങ്ങള്‍ക്ക് കര്‍മമേഖലയിലെ പ്രത്യേക നിയോഗമെന്നും മൊസ വ്യക്തമാക്കി.

Tags:    
News Summary - In Ras Al Khaimah, there are now women police in various departments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.