ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് ​രക്ത​ദാ​ന ക്യാ​മ്പ്​

അ​ബൂ​ദ​ബി: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ്​- യു.​എ.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബൂ​ദ​ബി അ​ൽ ഖാ​ലി​ദി​യ ഡ​ബ്ലി​യു 9 ബ്ല​ഡ്‌ ഡൊ​ണേ​ഷ​ൻ സെൻറ​റി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​ണ്​ ക്യാ​െ​മ്പ​ന്ന്​ ഇ​ൻ​കാ​സ് യൂ​ത്ത്‌​വി​ങ് മെ​ഡി​ക്ക​ൽ ചെ​യ​ർ​മാ​ൻ പി.​കെ. അ​ൽ ജാ​സ് അ​റി​യി​ച്ചു. ഫോ​ൺ: 0562271486, 0529069117, 0545886166.

Tags:    
News Summary - Incas Youth Wing Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.