അവധി കഴിഞ്ഞ്​ യു.എ.ഇയിലെത്തിയ ഇന്ത്യക്കാരന്​ കോവിഡ്​

ദുബൈ: നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞ്​ യു.എ.ഇയിലെത്തിയ ഇന്ത്യക്കാരന്​ കോവിഡ്​ വൈറസ്​ സ്​ഥിരീകരിച്ചു. യു.എ.ഇ ആരോഗ്യ^രോഗ ​പ്രതിരോധ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇതോടെ യു.എ.ഇയിലെ കോവിഡ്​ ബാധിതരു​െട എണ്ണം 86 ആയി. ഇതിൽ ഏഴ്​ പേർ ഇന്ത്യക്കാരാണ്​. 23 പേർ സുഖംപ്രാപിച്ചിട്ടുണ്ട്​.

Tags:    
News Summary - indian in dubai covid 19 positive -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.