കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ സ്വദേശി പിടിയിൽ

അബൂദബി: കുടുംബത്തിലെ മൂന്നുപേരെ വെടിവെച്ച​ുകൊന്ന കേസിൽ സ്വദേശി യുവാവിനെ അബൂദബി പൊലീസ് അറസ്​റ്റ്​ ചെയ്തു. അൽഐനിലാണ് കൊലപാതകം നടന്നത്.കേസ് രജിസ്​റ്റർ ചെയ്തശേഷം അബൂദബി പൊലീസ് നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Tags:    
News Summary - Indigenous man arrested for killing three family members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.