ദുബൈ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ്, നീൽസൺ ഇന്ത്യ എന്നിവർ നൽകുന്ന അവാർഡിന് അഷ്റഫ് കരയത്ത് എഴുതിയ 'ജനക ആൻഡ് അഷ്ടവക്ര എ ജേർണി ബിയോണ്ട്'എന്ന പുസ്തകം അർഹമായി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളിയാണ് നാദാപുരം സ്വദേശിയായ അഷ്റഫ്. വായനക്കാരുടെ അഭിപ്രായം പരിഗണിച്ച് 'ബെസ്റ്റ് ഡിബറ്റ് ഫിക്ഷൻ'എന്ന വിഭാഗത്തിലാണ് പുരസ്കാരം. രൂപ പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറിക്കിയത്. 27 വർഷമായി ദുബൈയിൽ പ്രവാസിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.