‘ഇ​ഖ്‌​വ’ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മം

‘ഇ​ഖ്‌​വ’ ഇ​ഫ്‌​താ​ർ സം​ഗ​മം

ദു​ബൈ: ഇ​രി​ങ്ങ​ൽ കോ​ട്ട​ക്ക​ൽ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​മി​റേ​റ്റ്സ്‌ കോ​ട്ട​ക്ക​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഇ​ഖ്‌​വ) ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ അ​ൽ ത​വാ​ർ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജ​ലീ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ർ​ഷാ​ദ് നീ​ൽ ത​ല​ശ്ശേ​രി മു​ഖ്യാ​തി​ഥി​യാ​യി. ഇ​ഖ്‌​വ പ്ര​സി​ഡ​ന്‍റ്​ എം.​കെ. ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ​ൻ കൊ​ളാ​വി​പാ​ലം, പ്ര​മോ​ദ്​ തി​ക്കോ​ടി, ജി​ജു, അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ്, പി. ​ഫ​സ​ൽ, സി.​പി. സി​റാ​ജ്, സി​ദ്ദീ​ഖ്, ഷ​മീ​ൽ സ​ക​രി​യ്യ, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​വാ​സ്, ഷി​റാ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി മു​റാ​ദ് അ​ബ്ദു​ൽ റ​സാ​ഖ് സ്വാ​ഗ​ത​വും റ​ഹീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'Iqwa' Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.