അബൂദബി: െഎ.എസിൽ ചേർന്ന കേസിൽ യു.എ.ഇ പൗരന് ഫെഡറൽ സുപ്രീം കോടതി പത്ത് വർഷത്തെ തടവ് വിധിച്ചു.
21കാരനായ പ്രതിയെ ജയിൽശിക്ഷക്ക് ശേഷം നിരീക്ഷണത്തിന് വിധേയമാക്കണമെന്നും കോടതി നിർദേശിച്ചു. നേരത്തെ അബൂദബി അപ്പീൽ കോടതി ഒരു വർഷം തടവിനായിരുന്നു പ്രതിയെ ശിക്ഷിച്ചിരുന്നത്. ശിക്ഷ വർധിപ്പിക്കാനായി ദേശീയ സുരഷാ പ്രോസിക്യൂട്ടർ ഫെഡറൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.